SPECIAL REPORTആളെക്കൊല്ലുന്ന രാഷ്ട്രീയത്തിനും ആശയത്തിനും കൂട്ടവധശിക്ഷ വിധിച്ച രഞ്ജിത്ത് ശ്രീനിവാസന് കൊലക്കേസ് വിധി; പെരിയയിലെ കുടുംബങ്ങളും പ്രതീക്ഷിച്ചത് മാവേലിക്കരയിലെ വിധിപ്രസ്താവം കൊച്ചിയിലും ആവര്‍ത്തിക്കുമെന്ന്; വിധിച്ചത് ഇരട്ട ജീവപര്യന്തവും; അപ്പീലില്‍ നിര്‍ണ്ണായകം ബെച്ചന് സിങ് വിധിമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 12:52 PM IST